Call :07737646314 | Email:cmacardiff@gmail.com

Vision

Cardiff Malayalee Association (cma) is a non-profit, non-political and non-religious organization of keralites residing in the united kingdom. it aims to improve the quality of life of its members by organizing family get-togethers, cultural and sportive events, outings and celebrating the traditional festivals of kerala. it will take care of the requirements and opinion of every member of the association.

യു.കെ യിലുള്ള കേരളീയരുടെ സമഗ്ര ഉന്നമനത്തിനായി രാഷ്ട്രീയ ജാതി മത ലാഭ ഭേദമന്യേ രൂപീകൃതമായ സംഘടനയാണ്‌ കാർഡിഫ് മലയാളീ അസോസിയേഷൻ (cma). കുടുംബ സമാഗമങ്ങൾ , കലാ കായിക സാംസ്കാരിക ഇനങ്ങൾ , വിനോദയാത്രകൾ , എന്നിവ നടത്തിയും കേരളത്തിന്റെ തനത് ആഘോഷങ്ങൾ സംഘടിപ്പിച്ചും സംഘടനയിലെ അംഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി കാർഡിഫ് മലയാളീ അസോസിയേഷൻ അനസ്യൂതം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . ഇക്കാലമത്രയും സംഘടനയിലെ ഓരോ അംഗത്തിന്റെയും ആവശ്യങ്ങളും നിർദ്ദേശങ്ങളും കാർഡിഫ് മലയാളീ അസോസിയേഷൻ സംരക്ഷിച്ച് വരുന്നു

 
 
Call Now Button